ബൂലോകത്ത് കാന്തപുരത്തിന്റെ ബഹുഭാരിത്വത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്തു ക്ഷീണിച്ചു നില്‍ക്കുന്നവര്‍ക്ക് 2008 നവമ്പര്‍ 9 ന്റെ കലാകൌമുദിയുടെ സ്പെഷല്‍ ഫീച്ചര്‍, ബൂലോകത്തിന് വായിക്കാനായി ഇവിടെ സ്കാന്‍ ചെയ്തു പോസ്റ്റുന്നു, കാന്തപുരം എ പി അബൂബക്കര്‍ എന്ന മനുഷ്യനിലെ സ്വാഭാവിക നന്മയെ നമിക്കുക.